
എത്ര എടുത്താലും തീരാത്ത മലയാള ചെറുകഥകളുടെ അക്ഷയപാത്രത്തില്‍ നിന്നും മുങ്ങിയെടുത്ത എതാനും മണിമുത്തുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.കുഞ്ഞിരാമന് നായനാരില്‍ തുടങ്ങി എം ടി, മുകുന്ദന്, മാധവിക്കുട്ടി തുടങ്ങിയവരിലൂടെ സന്തോഷ് ഏച്ചിക്കാനത്തിലും വിനോയ് തോമസിലും എത്തി നില്ക്കുന്ന ആ നീണ്ട നിരയുടെ മാനസസന്താനങ്ങളെ ആസ്വദിച്ചാലും... ഇന്റര്‍നെറ്റിലെ വിവിധ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന കഥകളുടെ Text,PDF, Audio, Video രൂപങ്ങളാണ് ഇവിടെ ലഭ്യമാകുക.കോപ്പിറൈറ്റ് അതാത് ഗ്രന്ഥകാരന്മാരില് നിക്ഷിപ്തം
പുവലിയുടെയും ആഴകന്റെയും കഥാപാത്ര നിരൂപണം
ReplyDelete